Kamal Haasan
വര്‍ഷങ്ങളായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. കമല്‍ഹാസനെ നായകനാക്കി 1996 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരാധകരെ തേടിയെത്തുന്നത്.
ഇപ്പോള്‍ ഇതാ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കാന്‍ കമല്‍ഹാസന്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള കണക്കുകളാണ് പുറത്തുവരുന്നത്. വമ്പന്‍ പ്രതിഫലം വാങ്ങിയാണ് കമല്‍ഹാസന്‍ ഇന്ത്യന്‍ 2 വില്‍ അഭിനയിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Kamal Haasan (Vikram)
ഏകദേശം 150 കോടിയാണ് പ്രതിഫലമായി കമല്‍ഹാസന്‍ വാങ്ങുന്നതെന്ന് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് സിനിമയില്‍ ഒരു സൂപ്പര്‍താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.
രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍, പ്രിയ ബവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ് തുടങ്ങി വന്‍ താരനിരയാണ് ഇന്ത്യന്‍ 2 വില്‍ അണിനിരക്കുന്നത്. റെഡ് ജയന്റ് മൂവീസും ലിക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതില്‍ ആരാധകര്‍ക്കു നിരാശ.…
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…