Anumol
വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടി അനുമോള്‍. കല്യാണം വേണമെന്ന് തോന്നിയിട്ടില്ലെന്നും വേണ്ട എന്ന് വെച്ചെന്ന് പറയാന്‍ പറ്റില്ലെന്നും അനുമോള്‍ പറഞ്ഞു. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും പങ്കുവെയ്ക്കുകയാണ് താരം.
‘രണ്ട് റിലേഷന്‍ഷിപ്പുകള്‍ ട്രൈ ചെയ്തിട്ടുണ്ട്. അതൊന്നും വര്‍ക്ക് ആയില്ല. മുന്‍പുള്ള റിലേഷന്‍ഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടില്‍. എന്നിട്ടും അത് വേണ്ടെന്നു വെച്ചതാണ്. എനിക്ക് അത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്,’ അനുമോള്‍ പറഞ്ഞു.
അനുമോള്‍ക്ക് ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. പട്ടാമ്പി സ്വദേശിനിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം താരം പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…