Categories: Reviews

ചൂടന്‍ രംഗങ്ങളില്‍ ഞെട്ടിച്ച് ജാനകി സുധീര്‍; വില്ല 666 റിലീസ് ചെയ്തു

സുജിത്ത് സുധാകരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിം വില്ല 666 റിലീസ് ചെയ്തു. ജാനകി സുധീര്‍ ലീഡ് റോളിലെത്തിയ വില്ല 666 ഒരു ഹൊറര്‍ ത്രില്ലറാണ്.

ദുരൂഹതകള്‍ നിറഞ്ഞ ഒരു വില്ലയിലേക്ക് വാടകയ്ക്ക് താമസിക്കാനെത്തുന്ന ഐടി ജീവനക്കാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഈ വില്ലയില്‍ മുന്‍പ് താമസിച്ച പലരെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നായിക കഥാപാത്രം ഈ വില്ലയില്‍ താമസിക്കാനെത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് വില്ല 666 യുടെ ഇതിവൃത്തം.

ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666. ബോയ്ഫ്രണ്ടുമൊത്ത് നായിക കഥാപാത്രം ഈ വില്ലയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗങ്ങളെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ജാനകി സുധീറാണ് വില്ല 666 നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതീവ ഹോട്ടായാണ് പല സീനുകളിലും താരത്തെ കാണുന്നത്. 13 മിനിറ്റ് മാത്രമാണ് ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം.

അനില മൂര്‍ത്തി

Recent Posts

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി പോസുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി നിഖില

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

15 hours ago

ഗ്ലാമറസ് പോസുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago