ബോളിവുഡിലെ ഏവര്‍ക്കും പ്രിയപ്പെട്ട താരങ്ങളാണ് ബിപാഷ് ബസുവും കരണ്‍ സിങ്ങും.താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം നേരത്തെ തന്നെ രണ്ടുപേരും പങ്കുവെച്ചിരുന്നു.
മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ബിപാഷ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് വസ്ത്രത്തിലും സാരിയിലും എല്ലാം താരം ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങുന്നു എന്നു പറഞ്ഞായിരുന്നു അമ്മയാകാന്‍ പോകുന്ന വാര്‍ത്ത താരങ്ങള്‍ ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു എന്നാണ് അന്ന് ബിപാഷ കുറിച്ചത്.
മോഡലിങ്ങിലൂടെയാണ് ബിപാഷ സിനിമാ രംഗത്തേക്ക് എത്തിയത്. സിനിമയില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…