പാര്‍വതി തുരുവോത്ത് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അന്ന ബെന്നിനും ദര്‍ശന രാജേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങളാണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്.
മൂന്നുപേരുടേയും ചുരുളന്‍ മുടിയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇത് ക്യാപ്ഷനായി താരം നല്‍കിയിട്ടുമുണ്ട്. നിരവധിപ്പേരാണ് ചിത്രത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്.
പാര്‍വതിയും അന്നബെന്നും ദര്‍ശനയും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളാണ്. മൂന്നുപേരും ആരാധകര്‍ക്കായി എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
വ്യത്യസ്തമായ ചിത്രങ്ങളാണ് എന്നും പാര്‍വതി പങ്കുവെക്കാറ്. കാടിന് നടുവില്‍ നിന്നുമുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം പാര്‍വതി പങ്കുവെച്ചിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…