ബിഗ്‌ബോസ് സീസണ്‍ മൂന്നില്‍ വന്ന് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് എയ്ഞ്ചല്‍. മോഡലിംഗ് രംഗത്താണ് എയ്ഞ്ചല്‍ ഏറെ സജീവം.
കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ബിഗ്‌ബോസില്‍ എയ്ഞ്ചലിന് മത്സരിക്കാന്‍ സാധിച്ചത്. ആ സമയത്ത് നല്ല മത്സരം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.
ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്നതിനുശേഷവും വലിയ സ്വീകാര്യത താരത്തിന് ലഭിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…