Categories: latest news

എന്തൊരു ഭംഗിയാണ് കാണാന്‍; പുതിയ ചിത്രങ്ങളുമായി തൃഷ

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് എല്ലാവരുടെയും പ്രിയങ്കരിയായ നടിയാണ് തൃഷ. ഇപ്പോള്‍ നീല കുര്‍ത്തി അണിഞ്ഞ് താരം പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ വളരെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ചിത്രത്തിലും നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്റെ പ്രെമോഷന്‍ തിരിക്കുകളിലാണ് താരം. ചിത്രത്തില്‍ ഇളയ പിരട്ടി എന്നറിയപ്പെടുന്ന കുന്ദവൈ രാജകുമാരിയായാണ് തൃഷ എത്തുന്നത്.

ജോഡി എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഭിനയിച്ചത്, സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാ!തെ എന്ന ചിത്രമായിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ചൂടന്‍ ഗാനരംഗങ്ങള്‍ തൃഷയെ മുന്‍നിര നായികമാരുടെ ഇടയിലേക്ക് ഉയര്‍ത്തി. വിജയ് നായകനായി അഭിനയിച്ച ഗില്ലി(2004) മറ്റൊരു വിജയമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago