സീരിയലിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായി മാറിയ സാസ്വിക. സീരിയലില്‍ മാത്രമല്ല സിനിമയിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
അഭിനയേത്രി മാത്രമല്ല അവതാരക, ഡാന്‍സര്‍, മോഡല്‍ എന്നീ നിലകളില്‍ എല്ലാം സ്വാസിക തിളങ്ങാറുണ്ട്. സീത എന്ന സീരിയലില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രമാണ് ഏറെ വൈറലായിരിക്കുന്നത്. ഫോട്ടോയില്‍ ഏറെ മനോഹരമാണ് താരം.
സിദ്ധാര്‍ത്ഥ ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാനും സ്വാസികയ്ക്ക് സാധിച്ചു. മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മെയ്ഡ് ചൈന എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…