Categories: latest news

അമ്മയെപ്പോലെ അണിഞ്ഞൊരുങ്ങി മകളും; താരമായി കിയാര

പത്താംവളവ് എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും കിയാരയെ അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകളാണ് കിയാര. അമ്മേെയാലെ തന്നെ മകളും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മുക്ത മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. മകളെ സുന്ദരിയായി അണിയിച്ച് ഒരുക്കുന്നതും സ്‌കൂള്‍ വിശേഷങ്ങളും കുറുമ്പും എല്ലാം താരം പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ മുക്ത പങ്കുവെച്ച ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ഒരേ പ്രിന്റുള്ള വസ്ത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയാണ് മുക്തയുടെ വേഷം. പാവാടയും ബ്ലൗസുമാണ് കിയാര അണിഞ്ഞിരിക്കുന്നത്.

ഗായിക റിമി ടോമിയുടോ സഹോരദരാണ് റിങ്കു. റിമി ടോമിയുടെ കൂടെയും കിയാര വീഡിയോയിലും ഫോട്ടോയിലും എത്താറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

8 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago