പത്താംവളവ് എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും കിയാരയെ അത്രപെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകളാണ് കിയാര. അമ്മേെയാലെ തന്നെ മകളും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മുക്ത മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. മകളെ സുന്ദരിയായി അണിയിച്ച് ഒരുക്കുന്നതും സ്‌കൂള്‍ വിശേഷങ്ങളും കുറുമ്പും എല്ലാം താരം പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ മുക്ത പങ്കുവെച്ച ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ഒരേ പ്രിന്റുള്ള വസ്ത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സാരിയാണ് മുക്തയുടെ വേഷം. പാവാടയും ബ്ലൗസുമാണ് കിയാര അണിഞ്ഞിരിക്കുന്നത്.
ഗായിക റിമി ടോമിയുടോ സഹോരദരാണ് റിങ്കു. റിമി ടോമിയുടെ കൂടെയും കിയാര വീഡിയോയിലും ഫോട്ടോയിലും എത്താറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…