പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത് എങ്കിലും അതിലെല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ മഡോണയ്ക്ക് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്.
വൈറ്റ് ഫിഷ് കട്ട് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഒരു തുണിക്കടക്ക് വേണ്ടി നടത്തിയ മേക്ക്ഔവര്‍ ചിത്രങ്ങളാണിത്. ചിത്രത്തില്‍ ഒരു മാലാഖയെപ്പോലെയാണ് താരം ഉള്ളത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്.
2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. 2016 ല്‍ തമിഴില്‍ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…
ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…