Categories: latest news

ആലിയയെ ചേര്‍ത്ത് നിര്‍ത്തി ചുംബിച്ച് രണ്‍ബീര്‍

ബോളിവുഡിലെ പ്രിയ താരങ്ങളാണ് ആലിയയും രണ്‍ബീറും. രണ്ടുപേരും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സ്‌നേഹത്തോടെ രണ്‍ബീര്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങളാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ജൂണിലാണ് അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്തി ആലിയ ആരാധകരോട് പങ്കുവെച്ചത്. സ്‌കാനിംഗ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ആലിയ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.

ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും ആലിയ ആരാധകരോട് പങ്കുവെക്കാറുണ്ട്. ആലിയയുടെ ഗര്‍ഭകാല ഫാഷനും ഏറെ ചര്‍ച്ചയായിരുന്നു. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍ ധരിച്ചാണ് പലപ്പോഴും ആലിയ പ്രത്യക്ഷപ്പെടാറ്.

1999ല്‍ സങ്കറേഷ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ആലിയയുടെ സിനിമ അരങ്ങേറ്റം. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ രണ്ടാം വരവ്. ഏറ്റവും ഒടുവില്‍ ആര്‍ആര്‍ആര്‍ വരെ എത്തി നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി.

ജോയൽ മാത്യൂസ്

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

3 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

3 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

8 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago