Categories: latest news

ലൊക്കേഷന്‍ ചിത്രങ്ങളുമായി നിവേദ തോമസ്

ചാനലില്‍ അവതാരകയായി എത്തി പീന്നീട് സിനിമയിലേക്ക് ചേക്കിയ താരമാണ് നിവേദ തോമസ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകളാണ് നിവേദ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

സാകിനി ഡാകിനി എന്ന ചിത്രത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ എല്ലാവരും അറിയപ്പെടുന്ന താരമായി മാറിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയിട്ടുണ്ട്.

മണിക്കൂറില്‍ 130 Km/hr വരെ വേഗത്തില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതില്‍ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോര്‍സൈക്കിള്‍ റാലികളില്‍ പങ്കെടുക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

49 minutes ago

രാജകീയ ലുക്കുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

3 hours ago

അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

അതിമനോഹരിയായി നിഖില

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിമനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago