ആരാധകര്‍ക്കായി എന്നും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരമാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ചിത്രങ്ങളും തന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. പൂ്ക്കളുടെ പ്രിന്റുള്ള ടോപ്പ് അണിഞ്ഞാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചുരുങ്ങിയ കാലംകൊണ്ടാണ് മാളവിക തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരുള്ള നടിയായി മാറിയത്. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.
പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…