മലയാളികള്‍ക്ക് ഏവര്‍ക്കും പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അച്ഛന് പിന്നാലെ അഹാന സിനിമാ രംഗത്തേക്ക് തന്നെ എത്തി. അഹാനമാത്രമല്ല സോഹദരിമാരും എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്.
ഇപ്പോള്‍ ഇഷാനിയാണ് പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണ കുമാറിന്റെയും സിന്ധുവിന്റെയും മൂന്നാമത്തെ മകളാണ് ഇഷാനി. ഗ്ലാമറസ് ഫോട്ടോയാണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഒരാളു കൂടിയാണ് ഇഷാനി. സ്വന്തം യൂട്യൂബ് ചാനലില്‍ എന്നും ഇഷാനി വീഡിയോ പങ്കുവെക്കാറുണ്ട്.
അമ്മ സിന്ധുവിന്റെ പഴയ സാരി ഉടുത്ത് അതുപോലെ അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളും ഇഷാനി പങ്കുവെക്കാറുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…