Amritha Suresh and Gopi Sundar
പട്ടായയില്‍ അവധിക്കാലം ആഘോഷിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഈയടുത്താണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗോപി സുന്ദറിന്റെയും അമൃതയുടെയും അവധിയാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പട്ടായ ഡയറീസ് എന്ന ക്യാപ്ഷനോടെയാണ് ഇരുവരും കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും കമന്റ് ബോക്‌സ് ഓഫാക്കിയിട്ടുണ്ട്.
ഫോട്ടോ പങ്കുവെച്ച സമയത്ത് കമന്റ് ബോക്‌സ് ഓണ്‍ ആയിരുന്നു. പിന്നീട് കമന്റുകള്‍ വന്നതിനു ശേഷമാണ് കമന്റ് ബോക്‌സ് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സില്‍ ഗ്ലാമറസായാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ടീ ഷര്‍ട്ടും പൈജാമയുമാണ് ഗോപി സുന്ദറിന്റെ വേഷം.
സദാചാരക്കാരുടെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇരുവരും കമന്റ് ബോക്‌സ് ഓഫാക്കിയതാകാനാണ് സാധ്യത.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…