Categories: latest news

ബ്ലാക്കില്‍ ഹോട്ടായി എസ്തര്‍; അടിപൊളിയെന്ന് ആരാധകര്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം സിനിമാ ജീവിതത്തില്‍ വലിയ ആരാധകരെയാണ് എസ്തറിന് നല്‍കിയത്. ദൃശ്യം 2 വിലും എസ്തര്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം കൈകാര്യം ചെയ്തു.

ഇപ്പോള്‍ കറുത്ത ഗൗണിലിലുള്ള താരത്തിന്റെ ചിത്രത്തങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. എസ്തര്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു

സോഷ്യല്‍ മീഡിയയിലും സ്ഥിര സാന്നിധ്യമായ എസ്തര്‍ സ്ഥിരമായി ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. മോഡേണ്‍ വസ്്ത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും മോശം കമന്റുകളും എസ്തറിന്റെ ചിത്രത്തിന് ഉണ്ടാകാറുണ്ട്. എന്നാല്‍ അതിന് കൃത്യമായ മറുപടിയും എസ്തര്‍ നല്‍കാറുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് സെല്‍ഫിയുമായി ഐശ്വര്യ ലക്ഷ്മി

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…

38 minutes ago

ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

ജീവിതം ആസ്വദിക്കൂ; പുതിയ ലുക്കുമായി അമേയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…

44 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…

48 minutes ago

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

21 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

21 hours ago