Amala Paul
കിടിലന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം അമല പോള്‍. ഗ്ലാമറസ് വേഷത്തിലാണ് അമലയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. തെന്നിന്ത്യയിലെ ഏറ്റവും ഹോട്ട് താരങ്ങളില്‍ ഒരാളാണ് അമല പോള്‍.
ഇന്‍സ്റ്റഗ്രാമില്‍ അമല തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ ശ്രദ്ധേയമായ വേഷത്തില്‍ അമല പോള്‍ എത്തും.
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…