Categories: latest news

ഫാന്‍സി ഔട്ട്ഫിറ്റില്‍ തിളങ്ങി തമന്ന

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സ്ഥിരം സാന്നിധ്യമാണ് തമന്ന ഭാട്ടിയ. ചുരുങ്ങിയ കാലയളവില്‍ തന്നെ ഒരുപടി നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മിക്കവാറും ഗ്ലാമറസ് വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഫാന്‍സി ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഏറെ വൈറലായത്. തമന്ന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കും ഫുള്‍ സ്ലീവും ചേരുന്ന ബോഡി കോണ്‍ ഡ്രസ്സ് ആണ് താരത്തിന് ഫാന്‍സി ലുക്ക് നല്‍കുന്നത്. കളര്‍ഫുളായ എംബ്രോയ്ഡറീഡ് ഗ്രാഫിക്‌സ് ആണ് ഡ്രസ്സിന്റ പ്രത്യേകത.

200 മണിക്കൂര്‍ കൊണ്ടാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. 47,000 രൂപയാണ് വസ്ത്രത്തിന്റെ വില. ഡ്രമാറ്റിക് ലുക്കിലുള്ള മഞ്ഞ നിറത്തിലുള്ള കമ്മല്‍ മാത്രമായിരുന്നു താരത്തിന്റെ ആക്‌സസറി.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

2 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

2 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

5 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

6 hours ago