Categories: latest news

ഹോട്ടായി ശ്രിയ ശരണ്‍; കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍

മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തോടൊപ്പമുള്ള വീഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

2001ല്‍ ഇറങ്ങിയ തെലുങ്കു ചിത്രമായ ഇഷ്ടം ആയിരുന്നു ശ്രിയ ആദ്യ ചിത്രം. 2003 ല്‍ എനക്ക് 20 ഉനക്ക് 18 എന്ന സിനിമയിലൂടെ ശ്രീയ തമിഴിലും തുടക്കം കുറിച്ചു. ആ വര്‍ഷം തന്നെ തുജേ മേരി കസം എന്ന സിനിമയിലൂടെ ഹിന്ദിയിലേയ്ക്കും ശ്രീയ ശരണ്‍ ചുവടുവെച്ചു.

തുടര്‍ന്ന് നിരവധി തെലുങ്കു,തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. രജനികാന്തിന്റെ ശിവാജി ദ് ബോസ്, വിജയ്യുടെ അഴകിയ തമിഴ് മകന്‍ എന്നിവയുള്‍പ്പെടെ തമിഴിലേയും തെലുങ്കിലേയും മുന്‍ നിര നായകന്‍ മാരുടെയെല്ലാം നായികയായി അഭിനയിച്ചു.

ശ്രീയ ശരണ്‍ മലയാള സിനിമയില്‍ ആദ്യമായി അഭിനയിയ്ക്കുന്നത് 2010 ലാണ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ നായകരായ പോക്കിരിരാജ എന്ന സിനിമയില്‍ നായികയായിക്കൊണ്ടായിരുന്നു ശ്രീയയുടെ തുടക്കം. അതിനു ശേഷം മോഹന്‍ലാല്‍ നായകനായ കാസനോവ യില്‍ നായികയായി. സിനിമകള്‍: കൂടാതെ പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളുടെ മോഡലായി ശ്രീയ അഭിനയിച്ചിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago