Nimisha Bijo
വ്യത്യസ്ത ആംഗിളിലുള്ള ചിത്രവുമായി മോഡല്‍ നിമിഷ ബിജോ. തല തിരിഞ്ഞുള്ള ഗ്ലാമറസ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം.
‘എന്തായാലും തലതിരിഞ്ഞു പോയി, എന്നാണ് പറയുന്നത് അത് കൊണ്ട് ഫോട്ടോയും അങ്ങനെ എടുത്തു നോക്കിയതാ ഇപ്പോള്‍ ശരിക്കും തലതിരിഞ്ഞു’ നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…