ബാലതാരമായി തിളങ്ങി സീരിയലില്‍ സജീവമായ താരമാണ് അനുശ്രീ. കുഞ്ഞ് ജനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് താരം. തന്റെ സ്വകാര്യ ജീവിതത്തിലെ വിഷയങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ പുത്തന്‍മേക്കോവറിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അനുശ്രീ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
സീരിയലില്‍ അഭിനയിക്കുന്നതിനിടയില്‍ പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് വിവാഹം ചെയ്തത്.
കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതായി അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പമാണ് താരം താമസിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…