സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് മൗനി റോയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ദുബായില്‍ ബിസിനസ് ചെയ്യുന്ന സൂരജ് നമ്പ്യാര്‍ ആണ് മൗനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം.
മഹാദേവ്, നാഗിന്‍ എന്നി പരമ്പരകളിലൂടെയാണ് മൗനി ശ്രദ്ധിക്കപ്പെടുന്നത്. ഈ രണ്ട് സീരിയലുകളും മൊളിമാറ്റം ചെയ്ത് മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതിനാല്‍ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് താരം.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മൗനി പറഞ്ഞ കാര്യങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞുവെങ്കിലും കരിയറിനാണ് താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ അമ്മയാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നുമാണ് താരം പറഞ്ഞത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…