Categories: latest news

കുതിര സവാരിയുമായി ആന്‍ അഗസ്റ്റിന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലെ ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രം ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു ആന്‍ അഗസ്റ്റിന്‍ ചെയ്തത്.

നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. എങ്കിലും അച്ചന്റെ പേരിലല്ല സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ആന്‍ അഗസ്റ്റിന്‍ വിവാഹം കഴിച്ചത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാന്‍ ടി. ജോണിനെയാണ്.രണ്ട് വര്‍ഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്.എന്നാല്‍ ഇരുവരും വിവാഹ മോചിതരാകുകയും ചെയ്തു.

ഇപ്പോള്‍ കുതിര സവാരിയുടെ ചിത്രത്തിലാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഇത്തരത്തില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

വേദന നിറഞ്ഞ ദിനങ്ങള്‍; കുറിപ്പുമായി താരം

ആശുപത്രിയില്‍ കഴിഞ്ഞ നാളുകളേക്കുറിച്ച് കുറിപ്പുമായി നടി റോഷ്‌ന…

22 hours ago

ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യല്‍ മീഡിയ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന്…

22 hours ago

സാരിയില്‍ അടിപൊളിയായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

22 hours ago

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago