മോഡല്‍, നടി എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്രിന്റ്. എന്നും ഓര്‍ക്കാവുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്രിന്റയ്ക്ക് ലഭിച്ചുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതില്‍ ഗ്ലാമാര്‍ ചിത്രങ്ങളും സാരിയിലുള്ള ചിത്രങ്ങളും എല്ലാം ഉള്‍പ്പെടുത്താറുണ്ട്.
ഇപ്പോള്‍ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മനോഹരം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് സ്രിന്റ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സ്രിന്റ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി.
മലയാള സിനിമയില് തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…