സാന്ത്വനം എന്ന സീരിയലിലെ ശിവന്‍ ആരാധകരുടെ പ്രിയ കഥാപാത്രമാണ്. സജിനാണ് സീരിയലില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലൂടെ നിരവധി ആരാധകരെ നേടാന്‍ സജിന് സാധിച്ചിട്ടുണ്ട്.
സിനിമാ സീരിയല്‍ നടി ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിന്‍. ക്യൂട്ട് കപ്പിളിന്റെ വീഡിയോകളും വിശേഷങ്ങളും എന്നും വൈറലാകാറുണ്ട്.
ഒരു ഇന്റര്‍വ്യൂയില്‍ ഷഫ്‌ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്‌നയുടെ നിലപാട്. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പ്രശ്‌നമില്ലെന്നാണ് സജിന്റെ അഭിപ്രായം.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…