സീത എന്ന സീരിയയിലൂടെ ആരാധകരുടെ മനംകവര്‍ന്ന താരമാണ് ഷാനവാസ്. സീരിയല്‍ രംഗത്താണ് ഷാനവാസ് ഏറെ തിളങ്ങി നിന്നത്. സീരിയലില്‍ നായകനും വില്ലനായും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷാനവാസ് എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇടയ്ക്ക് മാത്രമാണ് കുടുംബത്തോടൊപ്പമുള്ള ചിത്രം താരം പങ്കുവെയ്ക്കുന്നത്.
ഇപ്പോള്‍ മകന്റെ കൂടെയുള്ള ചിത്രങ്ങളാണ് ഷാനവാസ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പലരും സന്തൂര്‍ വാപ്പയാണോ എന്നാണ് താരത്തിനോട് ചോദിച്ചിരിക്കുന്നത്.
കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഷാനവാസ് ആദ്യം അവതരിപ്പത്. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറി. സ്വാസികയായിരുന്നു അതിലെ നായിക. സീരിയല്‍ വലിയ ഹിറ്റായിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…