Categories: latest news

പാലപ്പള്ളി ഗാനത്തിന് ചുവടുവച്ച് ഐശ്വര്യ രാജീവ്

സീരിയലിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ രാജീവ്. അഭിനയേത്രി മാത്രമല്ല നല്ല നര്‍ത്തകി കൂടിയാണ് ഐശ്വര്യ. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലും ഐശ്വര്യ പങ്കെടുക്കാറുണ്ട്.

ഐശ്വര്യയുടെ ഡാന്‍സാണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. കടുവ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ പാലപ്പള്ളി എന്ന ഗാനത്തിനാണ് താരം ചുവടുവച്ചിരിക്കുന്നത്.

സാരിയില്‍ അതിസുന്ദരിയായി എത്തിയാണ് താരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത് . താരം വെറുതെ ഒരു ഡാന്‍സ് വീഡിയോയുമായി എത്തിയതല്ല, വനിതാ ഫാഷന്‍ ബൊട്ടിക്കിന്റെ മോഡലായി എത്തിയതാണ്.

ജോയൽ മാത്യൂസ്

Recent Posts

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വര്‍ക്കുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്: പേളി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

1 hour ago

തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ട്: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…

1 hour ago

നൂറിനുമായി നല്ല ചങ്ങാത്തം, പക്ഷേ പ്രിയാ വാര്യര്‍ക്ക് റോഷനുമായി ചങ്ങാത്തമില്ലേ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…

1 hour ago

ഭര്‍ത്താവ് എവിടെ? നവ്യയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

1 hour ago

കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമായിരുന്നു, പക്ഷേ ഞാന്‍ നോ പറഞ്ഞു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

1 hour ago

ചിരിയഴകുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 hours ago