സൈമ അവാര്‍ഡ് വേദിയില്‍ ഗ്ലാമസ് ലുക്കില്‍ തിളങ്ങി നടി റെബ മോണിക്ക ജോണ്‍. ഭര്‍ത്താവിന് ഒപ്പമാണ് താരം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ത്തെിയത്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ഏറെ മനോഹരിയാണം താരം.
മഴവില്‍ മനോരമയിലെ മിടുക്കി എന്ന പരിപാടിയില്‍ റെബ പങ്കെടുത്തിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച് അതില്‍ മൂന്നാം സ്ഥാനം നേടാന്‍ റെബയ്ക്ക് സാധിച്ചു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് ഫോറന്‍സിക് എന്ന ചിത്രത്തിലും മികച്ച വേഷം കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…