Mammootty and Dulquer Salmaan
പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്.
വാപ്പച്ചിയുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍ പല വേദികളിലും മനസ്സു തുറന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ തനിക്ക് വാപ്പച്ചി നല്‍കിയ ഒരു ഉപദേശത്തെ കുറിച്ച് ദുല്‍ഖര്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.
‘നെഗറ്റീവ് റിവ്യു കാണുമ്പോള്‍ വാപ്പച്ചിയോട് പോയി സംസാരിക്കും, അദ്ദേഹം അത് വായിച്ചിട്ടുണ്ടായിരിക്കും. എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇന്നില്ല, ഇത് പുതിയ ആള്‍ക്കാരാണ്, ഇതൊന്നും കണ്ട് വിഷമിക്കണ്ട എന്ന് വാപ്പച്ചി പറയും,’ ദുല്‍ഖര്‍ പറഞ്ഞു.
മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ദുല്‍ഖര്‍. സുറുമിയാണ് മൂത്ത മകള്‍.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…