ജോസഫ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാധുരി ബ്രാഗന്‍സ. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പ്രശംസ പിടിച്ചുപറ്റാന്‍ താരത്തിന് സാധിച്ചിരുന്നു.
വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചിട്ടുണ്ട്. കാത്ത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മെഴുതിരി അത്താഴങ്ങള്‍ എന്ന എന്നാല്‍ സിനിമയിലൂടെയാണ് ബാംഗ്ലൂര്‍ സ്വദേശിയായ മാധുരി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…