Categories: latest news

ദീപികയുടെ ശരീരം പോലെ വേണം; അമൃതയില്‍ നിന്നും താന്‍ ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോപി സുന്ദര്‍

ആരാധകര്‍ക്ക് വലിയ ഞെട്ടല്‍ നല്‍കികൊണ്ടാണ് ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ഒരു ചാനലിലെ അഭിനയത്തില്‍ ഗോപി സുന്ദര്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ദീപിക പദുക്കോണിന്റെ പോലൊരു ശരീരമാണ് അമൃതയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്.

കരയുന്ന കുഞ്ഞിനല്ലേ പാലുള്ളൂ, ദീപിക പദുകോണ്‍ ബിക്കിനി ഇട്ട ചിത്രം കാണിച്ച് ഞാന്‍ ഇപ്പോഴും അമൃതയോട് പറയാറുണ്ട് ഇത്‌പോലെ ആകണമെന്ന് എന്നും ഗോപി സുന്ദര്‍ പറഞ്ഞു.

Amrutha Suresh and Gopi Sundar

അതിന് അമൃത നല്‍കിയ മറുപടിയാണ് അതിലേറെ രസകരം. തന്റെ ഫോട്ടോ നല്‍കി ദീപികയോട് അതുപോലെ ആകാന്‍ പറയുന്നതാണ് അതിലും നല്ലത് എന്നാണ് അമൃത പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago