ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ റിമിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് താരം.
റിമി ടോമിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ടും. അതില്‍ വീട്ടുവിശേഷങ്ങളും ഡയറ്റും കുക്കറി വീഡിയോകളും എല്ലാം താരം നിന്തരം പങ്കുവെക്കാറുണ്ട.് നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
കുറച്ചു നാളുകളായി യൂട്യൂബില്‍ താരം വീഡിയോ പങ്കുവെക്കാറുണ്ടായിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റിമി. കുറച്ചു നാള്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷനായതിനാല്‍ വോയിസ് റസ്റ്റിലായിരുന്നു. വീഡിയോ ചെയ്യാതയതോടെ പിന്നെ ചെയ്യാന്‍ മടി പിടിച്ചു എന്നുമാണ് താരം പറഞ്ഞത്.
ചിങ്ങമാസം എന്ന മീശമാധവിനെ പാടിയാണ് റിമി സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ പാടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…