Categories: latest news

വോയ്‌സ് റെസ്റ്റിലായിരുന്നു; സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് റിമി ടോമി

ഗായികയായും അവതാരകയായും മലയാളിക്ക് ഏറെ പ്രിയങ്കരിയാണ് റിമി ടോമി. വേദിയില്‍ പാട്ടുപാടിയും സംസാരിച്ചും എല്ലാം ആരാധകരെ മയക്കാന്‍ പ്രത്യേക കഴിവ് തന്നെ റിമിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് താരം.

റിമി ടോമിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ടും. അതില്‍ വീട്ടുവിശേഷങ്ങളും ഡയറ്റും കുക്കറി വീഡിയോകളും എല്ലാം താരം നിന്തരം പങ്കുവെക്കാറുണ്ട.് നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

കുറച്ചു നാളുകളായി യൂട്യൂബില്‍ താരം വീഡിയോ പങ്കുവെക്കാറുണ്ടായിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് റിമി. കുറച്ചു നാള്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷനായതിനാല്‍ വോയിസ് റസ്റ്റിലായിരുന്നു. വീഡിയോ ചെയ്യാതയതോടെ പിന്നെ ചെയ്യാന്‍ മടി പിടിച്ചു എന്നുമാണ് താരം പറഞ്ഞത്.

ചിങ്ങമാസം എന്ന മീശമാധവിനെ പാടിയാണ് റിമി സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ പാടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ചിരിച്ചിത്രങ്ങളുമായി പത്മപ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പത്മപ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

9 hours ago

സരിയില്‍ അടിപൊളിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചായ നുകര്‍ന്ന് ചിത്രങ്ങളുമായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

മനോഹരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago