Categories: latest news

ഹോട്ട്‌ലുക്കില്‍ അപര്‍ണ തോമസ്; പുതിയ ചിത്രങ്ങള്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് അപര്‍ണയും ജീവയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ടുപേരും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.

അപര്‍ണ തോമസിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബാലി യാത്രക്കിടെയുള്ള ഹോട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളംപച്ച നിറത്തിലുള്ള ഗ്ലാമസ് വേഷത്തിലാണ് അപര്‍ണ.

ബാലി യാത്രക്കിടെ ധരിക്കാന്‍ ഏറ്റവും ആവേശഭരിതമായ ചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ അപര്‍ണ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്.

സുഹൃത്തുകള്‍ക്ക് ഒപ്പം ജീവയും അപര്‍ണ്ണയും ഇന്തോനേഷ്യയിലെ ബാലിയില്‍ അവധി ആഘോഷിക്കുകയാണ്.അവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ബിഗ് ബോസ് വിളിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി സന്തോഷ് വർക്കി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ…

2 hours ago

ബോൾഡ് ലുക്കിൽ തിളങ്ങി ശ്രുതി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ…

2 hours ago

‘ചെന്നൈ വൈബ്‌സിൽ’ ശ്രുതി രജനീകാന്ത്; ശ്രദ്ധേയമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

പ്രശസ്ത ടെലിവിഷൻ താരം ശ്രുതി രജനീകാന്ത് ചെന്നൈയിൽ…

2 hours ago

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

13 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

20 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

20 hours ago