മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. അഭിനയേത്രി മാത്രമല്ല. നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ.
അഭിനയ മികവിന് സുരറൈ പോട്രെ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡും അപര്‍ണ കരസ്ഥമാക്കി കഴിഞ്ഞു. ഇപ്പോള്‍ അപര്‍ണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തനിക്ക് വണ്ണം കൂടി എന്നാണ് താരം പറഞ്ഞത്. പലരും കാണുമ്പോള്‍ വണ്ണം കൂടിയോ എന്നാണ് ആദ്യം ചോദിക്കുന്നത്. അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പ്രായോഗികമായി ശരിയായില്ല. ഇടയ്ക്ക് വര്‍ക്ക് ഔട്ടും യോഗയും ചെയ്യാറുണ്ട് എന്നും താരം പറയുന്നു.
ആരോഗ്യപരമായും അല്ലാതെയും പണകാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ തടിച്ചിരിക്കുന്നത്. എന്നെ ഇങ്ങനെ ഉള്‍ക്കൊള്ളുന്ന ഒത്തിരിപ്പേര്‍ ജീവിതത്തില്‍ ഉണ്ടെന്നും അപര്‍ണ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…