സൂപ്പര്‍ശരണ്യ എന്ന സിനിമയില്‍ സൂപ്പറായി അഭിനയിച്ച് മലയാളികളുടെ മനസില്‍ വലിയൊരു സ്ഥാനം നേടാന്‍ അനശ്വര രാജന് സാധിച്ചിട്ടുണ്ട്. അതിന് മുന്‍പ് അഭിനയിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങളും ഉദാഹരണം സുജാതയും എല്ലാം അനശ്വരയ്ക്ക് സിനിമയില്‍ വലിയ ബ്രേക്ക് നല്‍കിയിട്ടുണ്ട്.
അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരുട്ടില്‍നിന്നുമാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനശ്വര തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ ലുക്കിലും താരത്തെ കാണാറുണ്ട്.
മോഡേണ്‍ ലുക്കില്‍ വസ്ത്രങ്ങള്‍ പങ്കുവെച്ച് പലപ്പോഴും പല സൈബര്‍ അറ്റാക്കുകളെയും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വളരെ കൂളായി താരം അതിജീവിച്ചു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…