Categories: latest news

ചുവപ്പില്‍ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി

മായാനദിയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ് കീഴക്കിടയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചുവപ്പ് സാരി ഉടുത്താണ് ഐശ്വര്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം. അതേവര്‍ഷം പുറത്തിറങ്ങിയ മായനദിയിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യക്ക് കിടിലന്‍ ബ്രേക്ക് നല്‍കി.

പിന്നാലെ വരത്തനും എത്തിയതോടെ ഹിറ്റുകള്‍ മാത്രം സൃഷ്ടിക്കുന്ന നായികയായി ഐശ്വര്യ മാറി. അതിനിടയില്‍ ആക്ഷന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തിപ്പെട്ടു താരം. 2022ല്‍ പുറത്തിറങ്ങിയ ഗോഡ്‌സെയാണ് ആദ്യ തെലുങ്ക് ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago