സിനിമയേക്കാള്‍ സാഹസികത ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. സ്‌പെയിന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ താന്‍ എത്തി എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് അടുത്തിടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രണവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് ഓണം ഒന്നും ഇല്ലെ എന്നതാണ് പല ആരാധകരും ആക്ഷാംശയോടെ പ്രണവിനോട് ചോദിച്ചിരിക്കുന്നത്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ആദ്യമായി സഹസംവിധായകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്വി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…