Kavitha Nair
ഓണം സ്‌പെഷ്യല്‍ ചിത്രങ്ങളുമായി കവിത നായര്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സെറ്റ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്.
ടെലിവിഷന്‍ അവതാരകയായി ശ്രദ്ധിക്കപ്പെട്ട താരമാണ് കവിത നായര്‍. അഭിനേത്രി, മോഡല്‍, എഴുത്തുകാരി എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും കവിത കരസ്ഥമാക്കിയിട്ടുണ്ട്.
വിപിന്‍ ആണ് കവിതയുടെ ജീവിതപങ്കാളി. ഇരുവരും ബെംഗളൂരുവിലാണ് ഇപ്പോള്‍ താമസം.
മാമ്പഴക്കാലം, കൊച്ചി രാജാവ്, കുരുക്ഷേത്ര, സ്വപ്‌ന സഞ്ചാരി, സൈലന്‍സ്, അപ്പോത്തിക്കിരി, ലീല, പത്ത് കല്‍പ്പനകള്‍ തുടങ്ങിയവയാണ് കവിതയുടെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയയിലും കവിത സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും കവിത പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…