Jayaram and Family
കുടുംബവുമൊന്നിച്ചുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ നടന്‍ കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ജയറാമിന്റെ കുടുംബചിത്രത്തില്‍ പരിചിതമല്ലാത്ത ഒരു മുഖം ഉണ്ട്. ഇത് ആരാണെന്നാണ് ആരാധകരുടെ ചോദ്യം.
ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പമുള്ള കുടുംബ ചിത്രത്തില്‍ കാളിദാസിനൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അത് ആരാണ് എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. കാളിദാസിന്റെ കാമുകിയാണോ അതെന്ന് നിരവധി പേര്‍ സംശയമുന്നയിച്ചു. ഒടുവില്‍ അതിനു ഉത്തരമായി !
ജയറാമിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി തന്നെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് ആ പെണ്‍കുട്ടി. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
ഇത്തവണ ഓണം ആഘോഷിക്കാന്‍ കാളിദാസിന്റെ വീട്ടിലേക്ക് എത്തിയതാണ് താരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…