മലയാളത്തനിമയുള്ള ആരും കണ്ടാല്‍ നോക്കി പോകുന്ന സൗന്ദര്യമുള്ള താരമാണ് അനു സിത്താര. 2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു.
സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചുവപ്പുസാരിയാണ് താരം ധരിച്ചിരിക്കുന്നത്. ദേവിയെപ്പോലെ ഉണ്ട് എന്നാണ് പലരും ചിത്രത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്.
സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്. മിക്കവാറും നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…