റീല്‍സിലൂടെ ഡാന്‍സ് ചെയ്ത് നിത്യാദാസും മകളും എന്നും ആരാധകരെ ഞെട്ടിക്കാറുണ്ട്. രണ്ടുപേരെയും കണ്ടാല്‍ അമ്മയെയും മകളെയും പോലെ അല്ല. ചേച്ചിയും അനിയത്തിയെയും പോലെ ഉണ്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യാറ്. നിത്യദാസിന്റെയും മകളുടെയും ദാവണിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് നിത്യ ദാസ് എത്തിയത്. മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ളതും വീണ്ടും കാണാന്‍ തോന്നുന്നതുമായ സിനിമയായ ‘ഈ പറക്കും തളിക’യിലാണ് നിത്യദാസ് ആദ്യമായി അഭിനയിക്കുന്നത്.
2007ല്‍ വിവാഹിതയായ നിത്യദാസ് പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനിന്നു. ഇടയ്ക്കിടെ നിത്യദാസ് സീരിയലുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ അതിഥിയായും നിത്യദാസ് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ജന്മ നാടായ കോഴിക്കോടില്‍ താമസിക്കുകയാണ് നിത്യദാസ്.
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…