Dileep and Family
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ ദിലീപിന്റെ കുടുംബചിത്രം. ഓണത്തോട് അനുബന്ധിച്ചാണ് താരം കുടുംബചിത്രം പങ്കുവെച്ചത്.
Dileep and Kavya Madhavan
ഭാര്യ കാവ്യ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മഹാലക്ഷ്മിയെ ഒക്കത്തുവെച്ച് നില്‍ക്കുന്ന മീനാക്ഷിയാണ് ഫോട്ടോയിലെ ശ്രദ്ധാകേന്ദ്രം.
കുടുംബസമേതമാണ് ദിലീപ് ഇത്തവണ ഓണം ആഘോഷിച്ചത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്നയാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക.
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…