Categories: latest news

ആരാണ് കൂടുതല്‍ സുന്ദരി; ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അഹാന അഭിനയ രംഗത്തെക്ക് തന്നെ കടന്നുവന്നിട്ടുണ്ട്. ഹന്‍സികയും ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അഹാനയുടെ അമ്മ സിന്ധുവും മറ്റ് രണ്ട് സഹോദരിമാരായ ഇഷാനിയും ദിയയും എല്ലാം ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകള്‍ ഉണ്ട്. എല്ലാവരും അതില്‍ എല്ലാ വീഡിയോകളും പങ്കുവെക്കാറുമുണ്ട്.

ഇത്തവണത്തെ താര കുടുംബത്തിന്റെ ഓണച്ചിത്രങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. സെറ്റ്‌സാരി ഉടുത്ത് എല്ലാവരും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. നീല കളര്‍ ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി കിടിലന്‍ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…

3 hours ago

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

3 hours ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

3 hours ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

3 hours ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

4 hours ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

10 hours ago