സ്റ്റാര്‍ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ ഏവര്‍ക്കും ഏറെ പ്രിയങ്കരിയായി മാറിയത്. കൂടാതെ സീരിയലില്‍ ചെറിയ വേഷങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. ഓണത്തിനെ വരവേറ്റുകൊണ്ടുള്ള അനുമോളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഗോള്‍ഡണ്‍ ബോഡറുള്ള സാരിക്ക് പച്ച് ബൗസ്ലാണ് ധരിച്ചിരിക്കുന്നത്. കയ്യില്‍ നിറയെ പച്ച കുപ്പിവളകളും അണിഞ്ഞിട്ടുണ്ട്. മുല്ലപ്പൂവും ചൂടി സുന്ദരിയാണ് ചിത്രത്തില്‍ താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങളെല്ലാം തന്റെ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്‍. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…