ഓണ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ജീവിതപങ്കാളി ഗോപി സുന്ദറിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഏവര്‍ക്കും താരം ഓണാസംസകള്‍ നേര്‍ന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
Gopi Sundar and Amritha Suresh
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അമൃതയും ഗോപി സുന്ദറും. ഓണത്തോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
ഈയടുത്താണ് ഗോപി സുന്ദറും അമൃതയും വിവാഹിതരായത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…