Categories: latest news

സാരിയില്‍ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി

ഓണത്തിന് കേരള സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം. അതേവര്‍ഷം പുറത്തിറങ്ങിയ മായനദിയിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യക്ക് കിടിലന്‍ ബ്രേക്ക് നല്‍കി.

പിന്നാലെ വരത്തനും എത്തിയതോടെ ഹിറ്റുകള്‍ മാത്രം സൃഷ്ടിക്കുന്ന നായികയായി ഐശ്വര്യ മാറി. അതിനിടയില്‍ ആക്ഷന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തിപ്പെട്ടു താരം. 2022ല്‍ പുറത്തിറങ്ങിയ ഗോഡ്‌സെയാണ് ആദ്യ തെലുങ്ക് ചിത്രം.

 

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

7 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago