ഫോറന്‍സിക് എന്ന ചിത്രത്തിലെ ഇരട്ട വേഷം കൊണ്ട് എറെ ശ്രദ്ധ നേടിയ താരമാണ് തമന്ന പ്രമോദ്. ഓണത്തിന്റെ തമന്നയുടെ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അബുദാബയില്‍ സ്ഥിരതാമസമാക്കിയ തമന്ന വളരെ അവിചാരിതമായാണ് ഫോറന്‍സിക് എന്ന സിനിമയിലേക്ക് എത്തുന്നത്. ടിക്ക്‌ടോക്കില്‍ വളരെ സജീവമായ തമന്നയുടെ സിനിമയിലേക്കുള്ള തുടക്കവും അവിടെ നിന്നുമാണ്. ഫോറസിക്കിന്റെ ഓഡിഷനില്‍ പങ്കുടെക്കുകയും അതിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.
പാലക്കാട് കുമരനെല്ലൂര്‍ ആണ് തമന്നയുടെ സ്വദേശം. തമന്നയുടെ അച്ഛനും അമ്മയും അബുദാബിയില്‍ എത്തിയിട്ട് വര്‍ഷങ്ങളായി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക.…
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…