ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയയില്‍ തിളങ്ങി നിന്ന താരമാണ് റിനി രാജ്. സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം റിനിക്ക് ലഭിച്ചിട്ടുണ്ട്. കറുത്തമുത്തിലെ അഭിനയത്തിലൂടെയാണ് കൂടുതല്‍ ആരാധകരുടെ ശ്രദ്ധ നേടാന്‍ റിനിക്ക് സാധിച്ചത്.
2016ല്‍ മഴവില്‍ മനോരമയില്‍ ആരംഭിച്ച മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയല്‍. അതില്‍ പ്രധാന വേഷമായ മൈനയായി അഭിനയിച്ചു റിനി പിന്നീട് അഭിനയിക്കുന്നത് കറുത്ത മുത്തിലാണ്. ഇതിനിടയില്‍ ചില ചെറിയ സിനിമകളിലും റിനി അഭിനയിക്കുന്നുണ്ടായിരുന്നു.
സാരിയിലുള്ള റിനിയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കറുത്തപ്പില്‍ ഗോള്‍ഡണ്‍ ബോഡറുള്ള സാരിയാണ് താരം ഉടുത്തിരിക്കുന്നത്. ചിത്രത്തില്‍ ഏറെ സുന്ദരിയാണ് താരം.
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…